All Social Security and Welfare Fund pension beneficiaries who were granted pension before December 31, 2025, are required to muster through the Akshaya Kendra from July 17 to September 30, 2026.
അഭിമുഖ അറിയിപ്പ്

June 24, 2026

വാമനപുരം ആനാകുടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒഴിവുളള വിവിധ തസ്തികയിലേയ്ക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 06.07.2026 തിങ്കളാഴ്ച ആനാകുടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് നടക്കുന്ന അഭിമുഖത്തില്‍ യോഗ്യത തെളിയിക്കുന്നതിനുളള അസ്സല്‍ രേഖകളും, ആയതിന്‍റെ പകര്‍പ്പുമായി ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ട് ഹാജരാകേണ്ടതാണ്. ഒഴിവുളള തസ്തികകളും, യോഗ്യതയും, സമയക്രമവും ചുവടെ ചേര്‍ക്കുന്നു.

interview