വാമനപുരം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ ഗുണഭോക്തൃ ഗ്രാമസഭായോഗങ്ങള്‍ 26/06/2026 മുതല്‍ 04/07/2026 വരെ കൂടിച്ചരുന്നതാണ്
തിരുവാമനപുരം ക്ഷേത്രം

മഹാവിഷ്ണുവിൻറെ പത്ത് അവതാരങ്ങളിൽ ഒന്നായ ശ്രീ വാമനൻറെ നഗരം എന്നർത്ഥം വരുന്ന വാമനപുരം എന്ന പേരിൽ “തിരുവാമനപുരം ക്ഷേത്രം” സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. വാമനപുരം പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ ആരാധനാമൂർത്തി വാമനൻ ആണ്. അതുകൊണ്ട് കൂടിയാണ് ഗ്രാമത്തിന് വാമനപുരം എന്ന പേരു വന്നത്.

തിരുവാമനപുരം ക്ഷേത്രം