മാലിന്യസംസ്ക്കരണം ♻️ മാലിന്യ സംസ്ക്കരണംകേരള പഞ്ചായത്ത് രാജ് ആക്ട് / കേരള മുനിസിപ്പാലിറ്റി ആക്ട്§മാലിന്യവുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥകൾ🏛️കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പുകൾ🏢കേരള മുനിസിപ്പാലിറ്റി ആക്ട് വകുപ്പുകൾ📋വകുപ്പ് വിശദാംശം⚙️നടപടി ക്രമം🔧മറ്റ് നടപടികൾ⚖️പിഴ / ശിക്ഷ👤പിഴ / ശിക്ഷ ചുമത്തേണ്ട അധികാരി📌പിഴ ഒടുക്കിയില്ലെങ്കിൽ കൈക്കൊള്ളുന്ന നടപടി219എൻ340പൊതു സ്ഥലങ്ങളിലേക്കോസ്വകാര്യ സ്ഥലങ്ങളിലേക്കോമാലിന്യം വലിച്ചെറിയുന്നത്സ്പോട്ട് ഫൈൻ 5000 രൂപ വരെ പിഴസെക്രട്ടറി / അധികാരപ്പെടുത്തിയഉദ്യോഗസ്ഥൻപ്രോസിക്യൂഷൻ219എ കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത്സ്പോട്ട് ഫൈൻ 5000 രൂപ വരെ പിഴസെക്രട്ടറി / അധികാരപ്പെടുത്തിയഉദ്യോഗസ്ഥൻപ്രോസിക്യൂഷൻ 335കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത്സെക്രട്ടറികുറാരോപിതനെ കേട്ട്പിഴ ചുമത്തൽ 5000 രൂപ വരെ പിഴസെക്രട്ടറിപ്രോസിക്യൂഷൻ219എസി326സിമാലിന്യം വേർതിരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ അംഗീകൃത ഏജൻസിക്കോ കൈമാറാതിരിക്കുന്നത്സെക്രട്ടറികുറാരോപിതനെ കേട്ട്പിഴ ചുമത്തൽ ആയിരം രൂപയിൽ കുറയാത്തതുംപതിനായിരം രൂപയിൽ കവിയാത്തതുമായപിഴസെക്രട്ടറിറവന്യൂ റിക്കവറി♻അധിക മാലിന്യ നിയന്ത്രണ വ്യവസ്ഥകൾ🏛️കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പുകൾ🏢കേരള മുനിസിപ്പാലിറ്റി ആക്ട് വകുപ്പുകൾ📋വകുപ്പ് വിശദാംശം⚙️നടപടി ക്രമം🔧മറ്റ് നടപടികൾ⚖️പിഴ / ശിക്ഷ👤പിഴ / ശിക്ഷ ചുമത്തേണ്ട അധികാരി📌പിഴ ഒടുക്കിയില്ലെങ്കിൽ കൈക്കൊള്ളുന്ന നടപടി219എഡി326Dയൂസർ ഫീസ് നൽകുന്നതിൽവീഴ്ച വരുത്തുന്നത്സെക്രട്ടറിവീഴ്ചവരുത്തിയ വ്യക്തിയെകേട്ട് പിഴ ചുമത്തൽഫീസ് അടക്കുന്നതുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഏതൊരു സേവനവും നിഷേധിക്കാവുന്നതാണ്പ്രതിമാസം യൂസർ ഫീസിന്റെ50%സെക്രട്ടറിറവന്യൂ റിക്കവറി219ബി327നിഷ്കർഷിച്ചിട്ടുള്ള രീതിയിൽ ഖരമാലിന്യങ്ങൾ സംഭരിക്കുന്നതിനും നിക്ഷേപിക്കുന്നതിനും മാലിന്യ ഉൽപ്പാദകർക്ക് ഉള്ള ചുമതലകളിൽ വീഴ്ച വരുത്തുന്നത്സെക്രട്ടറികുറ്റാരോപിതനെ കേട്ട്പിഴ ചുമത്തൽ ആയിരം രൂപയിൽ കുറയാത്തതുംപതിനായിരം രൂപയിൽ കവിയാത്തതുമായപിഴസെക്രട്ടറിറവന്യൂ റിക്കവറി219കെ337ഉപയോഗിച്ച വെള്ളം പൊതു സ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കുന്നത്സെക്രട്ടറികുറ്റാരോപിതനെ കേട്ട്പിഴ ചുമത്തൽമലിനജലം ഒഴുക്കി വിട്ട പൈപ്പ്, ട്യൂബ് അല്ലെങ്കിൽ മറ്റു മാർഗം അടയ്ക്കുകയോ മൂടുകയോ നീക്കം ചെയ്യുകയോ ചെയ്യുകഅയ്യായിരം രൂപയിൽ കുറയാത്തതുംഅൻപതിനായിരം രൂപയിൽകവിയാത്തതുമായ പിഴസെക്രട്ടറിറവന്യൂ റിക്കവറി219എച്ച്334താമസസ്ഥലമല്ലാത്ത പരിസരങ്ങളിൽ അടിഞ്ഞുകൂടിയിട്ടുള്ള ചവറും ഖരമാലിന്യങ്ങളും നീക്കം ചെയ്യാതിരിക്കുന്നത്പ്രോസിക്യൂഷൻ 10000 രൂപ വരെ പിഴഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് 219എ334എഖരമാലിന്യം / മലിനജലം ഉറവിടത്തിൽ തന്നെയഥാക്രമത്തിൽ കൈകാര്യം ചെയ്യാത്തത് (BWG)പ്രോസിക്യൂഷൻകെട്ടിട ലൈസൻസ്,ബിൽഡിംഗ് നമ്പർ,വർക്കിംഗ് പെർമിറ്റ് റദ്ദാക്കൽ6 മാസത്തിൽ കുറയാത്തതും1 വർഷം വരെ ആകാവുന്നതുമായതടവോ,ആയിരം രൂപയിൽ കുറയാത്തത്ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്⚠️ പൊതുജന ശ്രദ്ധയ്ക്ക്മാലിന്യം വലിച്ചെറിയുക, കത്തിക്കുക, പൊതുസ്ഥലങ്ങളിലേക്ക് മലിനജലം ഒഴുക്കിവിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം.📸 പ്രസ്തുത പ്രവര്‍ത്തിയുടെ ദൃശ്യം, വീഡിയോ എന്നിവ പകര്‍ത്തി വാട്ട്സ്അപ്പില്‍ അയക്കുന്നവര്‍ക്ക് പരാതി പരിശോധിച്ച് പാരിതോഷികം നല്‍കും.📱 അയക്കേണ്ട വാട്ട്സ്അപ്പ് നം9446700800