ആരാധനാലയങ്ങൾ
ആരാധനാലയങ്ങൾ
വാമനപുരം ഗ്രാമപഞ്ചായത്തിലെ ആരാധനാലയങ്ങളുടെ വിവരങ്ങൾ
ക്ഷേത്രങ്ങൾ
| ക്രമ നമ്പർ | ക്ഷേത്രത്തിൻറെ പേര് | സ്ഥലം | മാപ്പ് |
|---|---|---|---|
| 1 | തിരുവാമനപുരം ക്ഷേത്രം (തേവർക്കോവിൽ) | ആനാകുടി | Google Maps |
| 2 | കുറ്റൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം | വാമനപുരം | Google Maps |
| 3 | മുത്തുമാരിയമ്മൻ ക്ഷേത്രം | വാമനപുരം | Google Maps |
| 4 | വാഴ് വേലിക്കോണം ക്ഷേത്രം | വാമനപുരം | Google Maps |
| 5 | പെരുന്ത്ര ദേവീ ക്ഷേത്രം | വാമനപുരം | Google Maps |
| 6 | പള്ളിമൺകുഴി ക്ഷേത്രം | കളമച്ചൽ | Google Maps |
| 7 | നെടുംപറമ്പ് ദേവീക്ഷേത്രം | ആനാകുടി | Google Maps |
| 8 | മേലാറ്റുമൂഴി ശാസ്താക്ഷേത്രം | മേലാറ്റുമൂഴി | Google Maps |
| 9 | പുള്ളിപ്പച്ച ക്ഷേത്രം | ഈട്ടിമൂട് | Google Maps |
| 10 | കുന്നത്തോട് ആയിരവില്ലിക്ഷേത്രം | തൂങ്ങയിൽ | Google Maps |
| 11 | കല്ലറ മാടൻനട ക്ഷേത്രം | മീതൂർ | Google Maps |
| 12 | പേഴുംമൂട് ക്ഷേത്രം | ആനാകുടി | Google Maps |
| 13 | ചാവരുകാണി ക്ഷേത്രം | ഇരുളൂർ | Google Maps |
| 14 | പൂവത്തൂർ ക്ഷേത്രം | പൂവത്തൂർ | Google Maps |
| 15 | ശാസ്താംഭാഗം ഭദ്രകാളീക്ഷേത്രം | വാമനപുരം | Google Maps |
| 16 | കാഞ്ഞിരംപാറ കുന്നംകുഴി ക്ഷേത്രം | കാഞ്ഞിരംപാറ | Google Maps |
| 17 | കരിമ്പുവിള ആയിരവില്ലിക്ഷേത്രം | കരിമ്പുവിള | Google Maps |
| 18 | പൂപ്പുറം ചാവരുകാവ് ക്ഷേത്രം | പൂപ്പുറം | Google Maps |
മുസ്ലീം പള്ളികൾ
| ക്രമ നമ്പർ | പള്ളിയുടെ പേര് / സ്ഥലം | മാപ്പ് |
|---|---|---|
| 1 | ആനച്ചൽ | Google Maps |
| 2 | കുറ്ററ | Google Maps |
| 3 | വാമനപുരം | Google Maps |
| 4 | കുറ്റിമൂട് | Google Maps |
ക്രിസ്ത്യൻ ചർച്ചുകൾ
| ക്രമ നമ്പർ | ചർച്ചിൻറെ പേര് / സ്ഥലം | മാപ്പ് |
|---|---|---|
| 1 | കുരിശ്ശടി, കണിച്ചോട് | Google Maps |
| 2 | പൂച്ചക്കുന്ന് പെന്തക്കോസ്ത് മിഷൻ ചർച്ച് | Google Maps |
| 3 | സി എസ് ഐ ചർച്ച് കോലിഞ്ചി | Google Maps |
| 4 | വള്ളിക്കടവ് ചര്ച്ച് , പൂവത്തൂർ | Google Maps |
| 5 | അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച്, കോലിഞ്ചി | Google Maps |
📢 പ്രധാന അറിയിപ്പ്
സൈറ്റ് അപ്ഡേഷൻ നടക്കുന്നതിനാൽ ഈ പേജിലെ വിവരങ്ങൾ പൂർണ്ണമല്ല.
തിരുത്തലുകൾ ഉണ്ടെങ്കിൽ secretaryvamanapuramgp@gmail.com എന്ന വിലാസത്തിൽ അറിയിക്കുക.
തിരുത്തലുകൾ ഉണ്ടെങ്കിൽ secretaryvamanapuramgp@gmail.com എന്ന വിലാസത്തിൽ അറിയിക്കുക.