വാർത്തകളും ലേഖനങ്ങളും
കേരളോത്സവം
വാമനപുരം ഗ്രാമപഞ്ചായത്തിൽ നവംബർ 13 മുതൽ 15 വരെ നടന്ന കേരളോത്സവം 2026 സമാപിച്ചു. പഞ്ചായത്തിൻറെ വിവിധ വാർഡുകളിൽ നിന്നും കാർഷിക, കലാ കായിക മത്സരങ്ങളിൽ 200 ഓളം യുവ പ്രതിഭകള് മാറ്റുരച്ച ടി കേരളോത്സവത്തിൻറെ സമാപന സമ്മേളനവും സമ്മാന ദാനവും നവംബർ 15 ഞായറാഴ്ച വൈകുന്നേരം 5 മണിയ്ക്ക് വാമനപുരം ഗവ യു.പി.എസ് യ...
കൂടുതൽ വായിക്കുകതൂഫാൻ ഗ്രാമസഭ ഉദ്ഘാടനം
വാമനപുരം ഗ്രാമപഞ്ചായത്ത് "തൂഫാൻ തദ്ദേശം" വുമായി ബന്ധപ്പെട്ട പഞ്ചായത്ത് തല ഗ്രാമസഭകള് വാഴ്വേലിക്കോണം വാർഡിലെ എസ്.കെ.വി എൽ.പി.എസ് പരപ്പാറമുകൾ വച്ച് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ രാജീവ് പി നായർ അദ്ധ്യക്ഷനായ യോഗത്തിൽ ബഹു വാമനപുരം എം.എൽ.എ സുധീർഷാ പാലോട് ഉദ്ഘാടനം നിർവ്വഹിച്ചു . തിരുവനന്തപുരം ജില്ലാ പഞ്ചായത...
കൂടുതൽ വായിക്കുകതൂഫാൻ തദ്ദേശം പഞ്ചായത്ത് തലം
വാമനപുരം ഗ്രാമപഞ്ചായത്തിൽ തൂഫാൻ 2.0 ദി നർക്കോട്ടിക്സ് ഹട്ട് (തൂഫാൻ തദ്ദേശം ) ന് തൂഫാൻ പതാക ഉയർത്തി തുടക്കമായി. 07.10.2026 ന് പഞ്ചായത്ത് ഓഫീസ് ഹാളിൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ രാജീവ് പി നായർ അദ്ധ്യക്ഷനായ ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ മെമ്പറായ ശ്രീ അമി തിലക് തൂഫാൻ തദ്ദേശത്തിൻറ...
കൂടുതൽ വായിക്കുകതൂഫാൻ ഗ്രാമസഭകൾ
വാമനപുരം ഗ്രാമപഞ്ചായത്ത് സ്പെഷ്യല് തൂഫാന് ഗ്രാമസഭ യോഗങ്ങള് 10.10.2026, 11.10.2026, 12.10.2026,13.10.2026,18.10.2026 തീയതികളിൽ അതാത് വാർഡുകളിൽ വച്ച് കൂടിച്ചേരുന്നു. ഗ്രാമസഭയെ കുറിച്ചുളള അധിക വിവരങ്ങള് ചുവടെയുളള ലിങ്ക് വഴി അറിയാൻ സാധിക്കുന്നതാണ്. ഗ്രാമസഭ വിവരങ്ങൾ
ഗ്രാമസഭ
വാമനപുരം ഗ്രാമപഞ്ചായത്തിൽ വികസിത് ഭാരത് ഗ്യാരൻറി ഫോർ റോസ് ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീണ്) ൻറെ ഭാഗമായുളള വികസിത് ഗ്രാമപഞ്ചായത്ത് പ്ലാനുമായി ബന്ധപ്പെട്ട ഗ്രാമസഭയും, സ്വച്ചതാഹീസേവ 2026 യുമായി ബന്ധപ്പെട്ട കൈയ്യോട് കൈ ക്യാംപെയിനും 03/10/2026 ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മണിയ്ക്ക് പഞ്ചായത്ത് ഹാളിൽ വച്ച് കൂട...
കൂടുതൽ വായിക്കുകമത്സ്യ കുഞ്ഞുങ്ങളുടെ വിതരണോത്ഘാടനം
വാമനപുരം ഗ്രാമപഞ്ചായത്ത്- ഫിഷറീസ് വകുപ്പിൽ നിന്നും ഗ്രാമപഞ്ചായത്തിലെ പൊതു കുളങ്ങളിൽ നിക്ഷേപിക്കുന്നതിനായ് ലഭ്യമാക്കിയ മത്സ്യ കുഞ്ഞുങ്ങളുടെ വിതരണോത്ഘാടനം ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജീവ് പി നായർ ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രീത പി യ്ക്ക് നൽകി നിർവ്വഹിച്ചു. ജനപ്രതിനിധിക...
കൂടുതൽ വായിക്കുകതൂഫാൻ തദ്ദേശം
ലഹരിക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശ'ത്തിന് തുടക്കം. മലപ്പുറം വേങ്ങരയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല 'തൂഫാൻ തദ്ദേശം' ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെയുള്ള പോരാട്ടം ഓരോ വാർഡിലേക്കും വ്യാപിപ്പിക്കലാണ് രണ്ടാംഘട്ടത്തിൽ ലക്ഷ്യമിടുന്നത്.↗FACEBOOK PAGE↗ Sharef Facebook ☎...
കൂടുതൽ വായിക്കുക