തിരുവനന്തപുരം ജില്ല
ഗ്രാമസഭ

October 6, 2026

വാമനപുരം ഗ്രാമപഞ്ചായത്തിൽ വികസിത് ഭാരത് ഗ്യാരൻറി ഫോർ റോസ് ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീണ്‍) ൻറെ ഭാഗമായുളള വികസിത് ഗ്രാമപഞ്ചായത്ത് പ്ലാനുമായി ബന്ധപ്പെട്ട ഗ്രാമസഭയും, സ്വച്ചതാഹീസേവ 2026 യുമായി ബന്ധപ്പെട്ട കൈയ്യോട്  കൈ ക്യാംപെയിനും 03/10/2026 ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മണിയ്ക്ക് പഞ്ചായത്ത് ഹാളിൽ വച്ച് കൂടിച്ചേർന്നു. ആയത് ബഹു പഞ്ചായത്ത് പ്രസിഡൻറ് രാജീവ് പി നായർ ഉദ്ഘാടനം നിർവ്വഹിച്ചു. 

meeting