ഗുണഭോക്തൃ പട്ടിക
വാമനപുരം ഗ്രാമപഞ്ചായത്തിൽ വിവിധ കാലയളവുകളിലെ ഗ്രാമസഭകളിൽ നിന്നും അർഹതാ മനദണ്ഡങ്ങൾക്ക് അനുസൃതമായി ജില്ലാ , ബ്ലോക്ക് , ഗ്രാമ പഞ്ചായത്തുകളിലേയ്ക്കായ് തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ വിവരങ്ങൾ ചുവടെ വർഷം തിരിച്ച് നൽകുന്നു.
ലൈഫ് 2020 ഭൂരഹിത ഭവനരഹിത കുടുംബങ്ങളിലെ അർഹതപ്പെട്ട അപേക്ഷകരുടെ അന്തിമ പട്ടിക
ലൈഫ് 2020 ഭൂമിയുള്ള ഭവനരഹിത കുടുംബങ്ങളിലെ അർഹതപ്പെട്ട അപേക്ഷകരുടെ അന്തിമ പട്ടിക