2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ഒറ്റ നോട്ടത്തില്‍

ജില്ല    :തിരുവനന്തപുരം
ബ്ലോക്ക്     :വാമനപുരം 
വിസ്തീര്‍ണ്ണം   :23.87ച.കി.മീ.
വാര്‍ഡുകളുടെ എണ്ണം :16
ജനസംഖ്യ  :21038
പുരുഷന്‍മാര്‍    :9,653
സ്ത്രീകള്‍    :11,385
ജനസാന്ദ്രത    :842
സ്ത്രീ : പുരുഷ അനുപാതം    :1100
മൊത്തം സാക്ഷരത    :93.85 %
സാക്ഷരത (പുരുഷന്‍മാര്‍)  :96.47 %
സാക്ഷരത (സ്ത്രീകള്‍)    :91.67 %
Source : Census data 2011