2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ഗ്രാമസഭ അറിയിപ്പ്

June 12, 2026

വാമനപുരം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ ഗുണഭോക്തൃ ഗ്രാമസഭായോഗങ്ങള്‍ 26/06/2026 മുതല്‍ 04/07/2026 വരെ ചുവടെച്ചേർക്കുന്ന പട്ടികപ്രകാരം കൂടിച്ചേരുന്നതിന് തീരുമാനിച്ചു.

Gramasabha