സ്കൂള്‍ പ്രവേശനോത്സവം

June 2, 2026

വാമനപുരം ഗ്രാമപഞ്ചായത്ത് തലസ്കൂള്‍ പ്രവേശനോത്സവം ഗവൺമെന്റ് എൽപിഎസ് മേലാറ്റുമൂഴി സ്കൂളിൽ വച്ച് ബഹുമാനപ്പെട്ട വാമനപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാജീവ് പി നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി. മഞ്ജു കെ.ആർ അധ്യക്ഷസ്ഥാനവും, ശ്രീ. ജെയിംസ് കെ ( ഹെഡ്മാസ്റ്റർ ) സ്വാഗതവും ആശംസിച്ചു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ഡെയ്സി ബൈജു, , വിദ്യാഭ്യാസ സ്റ്റാന്റിം്ഗ് കമ്മിറ്റി ചെയർമാൻ ശ്രീ.വിനോദ് രാജ് ബി, ജനപ്രതിനിധികളായ ശ്രീ. ഈട്ടിമൂട് മോഹനൻ, ശ്രീ.കുറ്റിമൂട് ബഷീർ, ശ്രീമതി.ലത, ശ്രീ യു എസ് സാബു, പി.ടി.എ പ്രസിഡന്റ് ശ്രീ.സത്യദാസ് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ശ്രീ. സുനിൽ പി എസ് കൃതജ്ഞത രേഖപ്പെടുത്തി.

school