തിരുവനന്തപുരം ജില്ല
തൂഫാൻ ഗ്രാമസഭകൾ

October 6, 2026

വാമനപുരം ഗ്രാമപഞ്ചായത്ത് സ്പെഷ്യല്‍ തൂഫാന്‍ ഗ്രാമസഭ യോഗങ്ങള്‍  10.10.2026, 11.10.2026, 12.10.2026,13.10.2026,18.10.2026 തീയതികളിൽ അതാത് വാർഡുകളിൽ വച്ച് കൂടിച്ചേരുന്നു.  ഗ്രാമസഭയെ കുറിച്ചുളള അധിക വിവരങ്ങള്‍ ചുവടെയുളള ലിങ്ക് വഴി അറിയാൻ സാധിക്കുന്നതാണ്. 

ഗ്രാമസഭ വിവരങ്ങൾ

Thoofan Thadhesham