തിരുവനന്തപുരം ജില്ല
തൂഫാൻ ഗ്രാമസഭ

വാമനപുരം ഗ്രാമപഞ്ചായത്ത്
സ്പെഷ്യല്‍ തൂഫാന്‍ ഗ്രാമസഭ യോഗങ്ങള്‍ 2026
വാമനപുരം ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലായി നടക്കുന്ന പ്രത്യേക ഗ്രാമസഭ യോഗങ്ങൾ

വാർഡ് 

നമ്പർ

വാർഡിൻറെ പേര്തീയതിസമയംസ്ഥലം
1പന്തുവിള12.10.202610.30 AMകളമച്ചൽ ബഡ്സ് സ്കൂൾ, പന്തുവിള
2ആനച്ചൽ11.10.202610.30 AMഗവ.യു.പി.എസ് ആനച്ചൽ
3വാഴ്‌വേലിക്കോണം10.10.202610.30 AM

എസ്.കെ.വി എൽ.പി.എസ് 

പരപ്പാറമുകൾ

4വാമനപുരം10.10.20262.00 PMഗ്രാമപഞ്ചായത്ത് ഹാൾ, വാമനപുരം
5കരുവയൽ10.10.20262.00 PMഗ്രാമപഞ്ചായത്ത് ഹാൾ, വാമനപുരം
6ആനാകുടി12.10.20262.00 PMഗവ.യു.പി.എസ് ആനാകുടി
7പൂപ്പുറം12.10.202610.30 AMഗവ.യു.പി.എസ് ആനാകുടി
8കാഞ്ഞിരംപാറ13.10.202610.30 AMഗവ.എൽ.പി.എസ് കാഞ്ഞിരംപാറ
9കുറ്റിമൂട്13.10.202610.30 AMപാലമുക്ക് ജംഗ്ഷൻ
10മീതൂർ13.10.20262.00 PMവയലിക്കട ഗ്രാമീൺ നഗർ അങ്കണവാടി
11തൂങ്ങയിൽ13.10.20262.00 PMഗവ.എൽ.പി.എസ് മഠത്തുവാതുക്കൽ
12ഇരുളൂർ12.10.20262.00 PM

എൽ.പി.എസ്. കുമ്പളത്തുംപാറ, 

കാക്കക്കുന്ന്, ഇരുളൂർ

13പൂവത്തൂർ11.10.20262.00 PM

ബുക്ക് ബൈൻഡിംഗ് സെൻറർ 

പൂവത്തൂർ

14മേലാറ്റുമുഴി11.10.20262.00 PMഗവ.എൽ.പി.എസ് മേലാറ്റുമുഴി
15ഈട്ടിമൂട്18.10.20262.00 PMവി.എച്ച്.എസ്.എസ് മുളവന
16കളമച്ചൽ11.10.202610.30 AMകളമച്ചൽ അങ്കണവാടി
വാമനപുരം ഗ്രാമപഞ്ചായത്ത്