മത്സ്യ കുഞ്ഞുങ്ങളുടെ വിതരണോത്ഘാടനം
September 30, 2026
വാമനപുരം ഗ്രാമപഞ്ചായത്ത്- ഫിഷറീസ് വകുപ്പിൽ നിന്നും ഗ്രാമപഞ്ചായത്തിലെ പൊതു കുളങ്ങളിൽ നിക്ഷേപിക്കുന്നതിനായ് ലഭ്യമാക്കിയ മത്സ്യ കുഞ്ഞുങ്ങളുടെ വിതരണോത്ഘാടനം ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജീവ് പി നായർ ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രീത പി യ്ക്ക് നൽകി നിർവ്വഹിച്ചു. ജനപ്രതിനിധികൾ, ഫിഷറീസ് & പഞ്ചായത്ത് ജീവനക്കാർ പങ്കെടുത്തു.
↗ Share