തൂഫാൻ തദ്ദേശം
ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടം - കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും കൈകോർക്കുന്ന ജനകീയ പ്രതിരോധ നിര — 'തൂഫാൻ തദ്ദേശം' . ലഹരിക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശ'ത്തിന് തുടക്കം. മലപ്പുറം വേങ്ങരയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല 'തൂഫാൻ തദ്ദേശം' ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെയുള്ള പോരാട്ടം ഓരോ വാർഡിലേക്കും വ്യാപിപ്പിക്കലാണ് രണ്ടാംഘട്ടത്തിൽ ലക്ഷ്യമിടുന്നത്.