തിരുവനന്തപുരം ജില്ല
ഒറ്റനോട്ടത്തിൽ

വാമനപുരം ഗ്രാമപഞ്ചായത്ത്

സ്ഥാപന വിവരങ്ങൾ

📐

23.87 ച.കി.മി. വിസ്തീർണ്ണം

🏘️

16 വാർഡുകൾ

🏛️

വാമനപുരം ബ്ലോക്ക് പഞ്ചായത്ത്

📍

തിരുവനന്തപുരം റവന്യൂ ജില്ല

📋 അടിസ്ഥാന വിവരങ്ങൾ

പഞ്ചായത്തിന്റെ പേര്വാമനപുരം ഗ്രാമപഞ്ചായത്ത്
റവന്യൂ ജില്ലതിരുവനന്തപുരം
വിസ്തീർണ്ണം23.87 ച.കി.മി.
വാർഡുകൾ16
വില്ലേജ്വാമനപുരം, നെല്ലനാട്
താലൂക്ക്നെടുമങ്ങാട്
അസംബ്ലി മണ്ഡലംവാമനപുരം
പാർലമെന്റ് മണ്ഡലംആറ്റിങ്ങൽ
ബ്ലോക്ക് ഡിവിഷൻവാമനപുരം ,കുറ്റിമൂട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം ബ്ലോക്ക് പഞ്ചായത്ത്
ജില്ലാ പഞ്ചായത്ത്തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്
ജില്ലാ പഞ്ചായത്ത് ഡിവിഷൻകല്ലറ ജില്ലാ പഞ്ചായത്ത് ഡിവിഷൻ

🧭 പഞ്ചായത്തിന്റെ അതിരുകൾ

വടക്ക്

കൊടുങ്കയം മുതൽ വാമനപുരം പാലം വരെയും വാമനപുരം നദിയും, പുളിമാത്ത് ഗ്രാമപഞ്ചായത്തും.

കിഴക്ക്

കല്ലറ ഗ്രാമപഞ്ചായത്ത്.

തെക്ക്

നീർമൺകടവ് മുതൽ നെല്ലനാട് കടവ് വരെ വാമനപുരം നദിയും, പുല്ലമ്പാറ ഗ്രാമപഞ്ചായത്തും നെല്ലനാട് ഗ്രാമപഞ്ചായത്തും.

പടിഞ്ഞാറ്

മുദാക്കൽ ഗ്രാമപഞ്ചായത്ത്.